കടലുണ്ടി പാലത്തിനു മുകളിൽ ബൈക്കും കാറും കൂട്ടി ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്



മലപ്പുറം കടലുണ്ടി പാലത്തിനു മുകളിൽ ബൈക്കും കാറും കൂട്ടി ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. പരിക്കേറ്റ ആനങ്ങാടി സ്വദേശി ഹാരിസ് (37) വയസ്സ് എന്ന യുവാവിനെ പരപ്പനങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി പരപ്പനങ്ങാടി തെഹൽക്ക ആംബുലൻസ് പ്രവർത്തകർ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ 11:45ഓടെ ആണ് അപകടം 


 

Previous Post Next Post