മാനന്തവാടി വള്ളിയൂർ കാവ് ഫയർ സ്റ്റേഷന് സമീപം ബൈക്ക് അപകടം ഒരാൾ മരണപ്പെട്ടു . പരിക്കേറ്റ രണ്ട് പേരെയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിചെങ്കിലും ഒരാൾ മരണപ്പെട്ടു . അപകടത്തിൽ പരിക്കേറ്റത് മലപ്പുറം തിരൂരങ്ങാടി സ്വദേശികൾക്ക് ആണ് എന്നാണ് വിവരം. പരിക്കേറ്റത് അജ്സൽ (20) ഇസ്മായിൽ (20)വയസ്സ് എന്നാണ്.
ഉപ്പുന്തുറ സലീമിന്റെ മകൻ അജ്സൽ ആണ് മരണപ്പെട്ടത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് ആണ് അപകടം എന്നാണ് വിവരം
മറ്റു വിവരങ്ങൾ അറിവായി വരുന്നു.
റിപ്പോർട്ട് രാഹുൽ മാനന്തവാടി. ആക്‌സിഡന്റ് റെസ്ക്യൂ 24×7 വയനാട് ജില്ലാ വൈസ് പ്രസിഡന്റ്