നിയന്ത്രണം വിട്ട ബൈക്ക് മിനി ലോറിയുടെ അടിയിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം
0
മലപ്പുറം വണ്ടൂർ: തച്ചങ്ങോട് വളവിൽ ഇന്ന് രാവിലെ 11 മണിക്ക് ആയിരുന്നു അപകടം. ബൈക്ക് മിനി ലോറിയുടെ അടിയിലേക്ക് പോവുകയായിരുന്നു വാണിയമ്പലം കറുത്തേനി കീപ്പട താമസിക്കുന്ന മോയിക്കൽ ചെറിയുടെ മകൻ ലിജാസ് ആണ് മരണപ്പെട്ടത്