മലപ്പുറത്ത് ടറസ്സിൽ നിന്ന് പേരക്ക പരിക്കുന്നതിനിടെ കിണറ്റിൽ വീണ് സ്ത്രീ മരിച്ചു
0
തിരുനാവായ പട്ടർ നടക്കാവിൽ ആണ് ദാരുണ സംഭവം.വീടിന്റെ ടറസ്സിൽ നിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ് സ്ത്രീ മരിച്ചു. നമ്പിയാം കുന്ന് കരിങ്കപ്പാറ അബൂബക്കർ എന്നവരുടെ ഭാര്യ സുഹ്റ (46) ആണ് മരണപ്പെട്ടത്