മലപ്പുറം കോഴിചെനയില്‍ റോഡരികില്‍ വലിയ കോണ്‍ക്രീറ്റ് ഡിവൈഡര്‍ മണ്‍കൂനക്ക് മുകളില്‍ ചരിച്ച് വച്ചു ; കോഴിചെനയില്‍ ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിച്ച് നിലത്ത് വീണ യുവാവിന്റെ ദേഹത്ത് അതേ ഡിവൈഡര്‍ വീണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു
കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ഭഗവതി കാവുങ്ങൽ സൈതലവി എന്നവരുടെ മകൻ. മുഹമ്മദ് എന്ന മാനു ആണ് മരണപ്പെട്ടത്