ദേശീയപാതയിൽ വെളിമുക്ക് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം 6ഓളം യാത്രക്കാർക്ക് പരിക്ക്
0
ദേശീയപാതയിൽ വെളിമുക്കിനും പടിക്കലിനും ഇടയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം 6ഓളം യാത്രക്കാർക്ക് പരിക്ക്..
പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും കോട്ടക്കലിലെയും സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. വെളിമുക്ക് സ്വദേശികൾ ആണ് കാറിൽ ഉണ്ടായിരുന്നത് മറ്റു വിവരങ്ങൾ updating......