Home ഏല തോട്ടത്തിൽ പടർന്ന തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം March 08, 2025 0 ഇടുക്കി കട്ടപ്പന വാഴവര കൗന്തിയിൽ ഏല തോട്ടത്തിൽ പടർന്ന കാട്ട് തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. ലബ്ബക്കട വെള്ളറയിൽ ജിനോയി തേമെസ് (41) ആണ് മരണപ്പെട്ടത് Facebook Twitter