തിരൂർക്കാട് വാഹനാപകടം: കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് പെൺകുട്ടി മരണപ്പെട്ടു നിരവധി പേർക്ക് പരിക്ക്



മലപ്പുറം  പെരിന്തൽമണ്ണ  തിരൂർക്കാട് വാഹനാപകടം

 കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് പെൺകുട്ടി മരണപ്പെട്ടു  നിരവധി പേർക്ക് പരിക്ക് . തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആർടിസി ബസ്സും ലോറിയുമാണ് അപകടത്തിൽപ്പെട്ടത്, 

 അപകടത്തിൽ ലോറി മറിഞ്ഞു, കെഎസ്ആർടിസി ബസിനും കേടുപാടുകൾ സംഭവിച്ചു, ബസ്സിൽ ഉണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. പരിക്കറ്റ വരെ പെരിന്തൽമണ്ണ യിലെ ഹോസ്പിറ്റലിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല


അപകടത്തിൽ പാലക്കാട്‌ മണ്ണാർക്കാട് അരിയൂർ സ്വദേശി  ഹരിദാസിന്റെ മകൾ ശ്രീനന്ദ  (20) എന്ന പെൺകുട്ടി മരണപ്പെട്ടത്  



Post a Comment

Previous Post Next Post