ഇടിമിന്നലിൽ പലചരക്ക് കട കത്തിനശിച്ചു



മലപ്പുറം വെങ്ങാട് : ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായ ഇടിയിൽ മൂർക്കനാട് പഞ്ചയത്തിൽ പതിനേഴാം വാർഡിൽ വെങ്ങാട് മേൽമുറിയിൽ കാഞ്ഞിരങ്ങാടൻ റഫീഖിന്റെ കടയാണ് കത്തിയത് 

റഫീഖ് ഉച്ചക്ക് കടഅടച്ച് വീട്ടിൽ പോയ സമയത്താണ് സംഭവം നടന്നത് 

 സംഭവസ്ഥലത്ത് ആരും ഇല്ലാത്തതുകൊണ്ട് വൻ ദുരന്തമാണ് ഒഴിവായത് 




Post a Comment

Previous Post Next Post