ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ യുവതി മരിച്ചു. പൊമ്മന്‍ സ്വദേശി ഗോപാലിന്‍റെ ഭാര്യ അഞ്ജലി (50) ആണ് മരിച്ചത്. ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം ഉച്ചയോടെ തേയിലത്തോട്ടത്തില്‍ കണ്ടെത്തി.
ശരീരഭാഗങ്ങള്‍ ഭക്ഷിച്ചനിലയില്‍, ആക്രമിച്ചത് കടുവയെന്ന് നിഗമനം