വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരണപ്പെട്ടു



വട്ടംകുളം  നീലിയാടുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന  പരിയപ്പുറം സ്വദേശി ഐക്കരവളപ്പിൽ സുരേഷ് (53)മരണപ്പെട്ടു.

ഇന്നലെ രാത്രി 8.30-ന് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഭാര്യ.സുജ.

മകൻ: വിഷ്ണു.

Post a Comment

Previous Post Next Post