കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിൻറെ മതിലിൽ ഇടിച്ച് അപകടം

 


പത്തനംതിട്ട ഇലന്തൂർ ബ്ലോക്കിന് സമീപംകെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിൻറെ മതിലിൽ ഇടിച്ച് അപകടം . കോയമ്പത്തൂർ – പത്തനംതിട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് നിഗമനം. അപകടത്തിൽ ബസ് കണ്ടക്ടർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ബസ് കണ്ടക്ടറെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post