ദേശീയപാതയിൽ പറവൂർ കവലയിൽ ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു
കരുമാല്ലൂർ പുതുക്കാട് മുളങ്ങത്ത് വീട്ടിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് റാഷിം (42) ആണ് മരിച്ചത്. അങ്കമാലിയിൽ പെയിന്റിംഗ് ജോലിയ്ക്ക് പോകുമ്പോഴാണ് സ്കൂട്ടറിൽ ടോറസ് ഇടിച്ചത്
മാതാവ്: റസിയ. ഭാര്യ: അബീന. മക്കൾ: ആലി മുഹമ്മദ്, മിസ്‌രിയ.