പറമ്പിൽ പീടിക :- ഇരുമ്പൻകുടുക്ക് -പാലപ്പെട്ടിപ്പാറ പള്ളിക്കര ബാലകൃഷ്ണന്റെയും ശാന്തയുടെയും മകൻ നിധീഷ് (30) ഭാര്യ റിൻഷ(24) എന്നിവരാണ് വിഷം കഴിച്ചത്. റിൻഷ മരണപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം ഗുരുധരാവസ്ഥയിൽ ചികിത്സയിലായിരുന്ന നിധീഷും മരണപ്പെട്ടു.
ജമ്മുവിൽ സൈനികനായ നിധീഷ്നൊപ്പമായിരുന്നു റിൻഷയും. കഴിഞ്ഞ ജനുവരിയിലാണ് ഇവർ അവസാനമായി നാട്ടിൽ നിന്നും ജമ്മുകശ്മീരിലേക്ക് പോയത്.
റിപ്പോർട്ടർ :അക്ബർ സാദിഖ്
ടീം ആക്‌സിഡന്റ് റെസ്ക്യൂ ഹെല്പ് ആൻഡ് റിപ്പോർട്ടിങ് ടീം