കോഴിക്കോട് തിക്കോടി റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം ചിന്നി ചിതറിയ നിലയിൽ
0
കോഴിക്കോട് : കോഴിക്കോട് തിക്കോടിയിലെ റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം ചിന്നി ചിതറിയ നിലയിൽ കണ്ടെത്തി. പുരുഷന്റെതെന്ന് തോന്നിക്കുന്ന മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.