മലപ്പുറം കോട്ടക്കൽ : രണ്ടത്താണിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ഒരു മരണം രണ്ടുപേർക്ക് പരിക്ക്.
രണ്ടത്താണി സ്വദേശി വളപ്പിൽ മുനീർ എന്നവരുടെ മകൻ മുനവ്വർ 17 ആണ് മരണപ്പെട്ടത്
മരണപ്പെട്ട ആളുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ.
പരിക്കേറ്റ ഒരാൾ രണ്ടത്താണിയിലെ ആശുപത്രിയിലും മറ്റൊരാൾ കോട്ടക്കലിൽ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു.