മലപ്പുറം: താനൂർ മുക്കോലയിൽ പെൺകുട്ടി കിണറ്റിൽ വീണുമരിച്ചു…
വീടിനോട് ചേർന്നുള്ള കിണറ്റിലാണ് പെൺകുട്ടി വീണുമരിച്ചത്..
റിഷിക (20) എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്..
വൈകുന്നേരം 6 മണി മുതൽ പെൺകുട്ടിയെ കാണാതാവുകയും,തുടർന്നുള്ള തിരച്ചിലിലാണ് കുട്ടിയെ വീട്ടിലുള്ള കിണറ്റിൽ വീണു കിടക്കുന്നതായി കണ്ടെത്തിയത്..
ഉടനെ നാട്ടുകാരുടെ സഹായത്തോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.