മലപ്പുറം പാണക്കാട് ചാമക്കയത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച്, ഒരു മരണം രണ്ടുപേർക്ക് പരിക്ക്
മലപ്പുറം ഇത്തിൾപറമ്പ് വട്ടപ്പറമ്പ് സ്വദേശി മൊയ്തീൻകുട്ടി (31) എന്ന യുവാവാണ് മരണപ്പെട്ടത്
പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ.
ഇന്ന് വൈകിട്ട് പാണക്കാട് ചാമക്കയത്ത്ആണ് അപകടം വട്ടപ്പറമ്പിലെ പരി മായിൻ മകൻ മെയ്തീൻ കുട്ടി ആണ് മരണപ്പെട്ടത്
മലപ്പുറം കോട്ടപ്പടി six star ബേക്കറിയിലെ ജീവനക്കാരനാണ് മെയ്തീൻ