കോഴിക്കോട് കാറിലിരുന്ന പടക്കം പൊട്ടിത്തെറിച്ചു.. യുവാവിന്റെ കൈപ്പത്തി അറ്റു

 


കോഴിക്കോട് നാദാപുരം പേരോടാണ് സംഭവം  പടക്കം പൊട്ടിക്കുന്നതിനിടെ അപകടം.യുവാവിന്റെ കൈ അറ്റു. കാറിൽ വെച്ചാണ് പടക്കം പൊട്ടിയത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്..കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ് ( 26 ) , പൂവള്ളതിൽ റയീസ് ( 26 ) എന്നിവർക്കാണ് പരിക്കേറ്റത്.


ഷഹറാസിൻ്റെ വലത്കൈപ്പത്തി തകർന്ന നിലയിലാണ്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിനും കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post