കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
0
കേരളത്തിൽ നിന്നും (കർണാടക) ബാംഗ്ലൂരിലേക്ക് വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറഞ്ഞതായി വിവരം....ബിടുതി യിൽ വെച്ചാണ് മറിഞ്ഞത്.. ഇന്ന് രാവിലെ 5മണിയോടെ ആണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.