കാര്‍ അപകടത്തില്‍ വഴിയാത്രക്കാരന് ദാരുണാന്ത്യം

 


കാസർകോട് ബന്തടുക്കയില്‍ വഴിയാത്രക്കാരനെ ഇടിച്ച്‌ തെറിപ്പിച്ച കാർ കലുങ്കിലിടിച്ച്‌ മറിഞ്ഞു. അപകടത്തില്‍ വഴിയാത്രക്കാരനായ ബന്തടുക്ക ഏണിയാടി സ്വദേശി എം. എച്ച്‌. ഉമ്മർ മരിച്ചു. അപകടത്തില്‍ കാർ യാത്രക്കാരായ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post