മലപ്പുറം തൃക്കലങ്ങോട് : ഇന്നലെ രാത്രി ഏഴ് ആടുകളെ കൊന്ന രീതിയിൽ കാണപ്പെട്ട സാഹചര്യത്തിൽ സി സി ടിവി ദൃശ്യങ്ങളിൾ കാണപ്പെട്ടത് എട്ട് വയസ്സ് പ്രായമുള്ള ആൺ പുലിയെന്ന് സ്ഥിതീകരിച്ചു.
ഈ സാഹചര്യത്തിൽ ജനവാസ മേഖലയായ ഇവിടെയുള്ള ആശങ്കകൾ അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്ന് രാത്രി പുലിയെ കുടുക്കാൻ കെണി എത്തുമെന്നും, പോലീസ് പെട്രോളിങ് ഉണ്ടാവുമെന്നും ആശങ്കകൾ ഉണ്ടാവേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മലപ്പുറം തൃക്കലങ്ങോട് സി സി ടിവി ദൃശ്യങ്ങളിൾ കാണപ്പെട്ടത് എട്ട് വയസ്സ് പ്രായമുള്ള ആൺ പുലിയെന്ന് സ്ഥിതീകരിച്ചു. CCTV ദൃശ്യം 👇
https://www.facebook.com/share/v/1EEXLrCNcK/