Home പയ്യോളി പെരുമാൾപുരത്ത് ഒരാൾ ട്രെയിൻതട്ടി മരിച്ചു March 28, 2025 0 കോഴിക്കോട് പയ്യോളി: പെരുമാൾപുരത്ത് ഒരാൾ ട്രെയിൻതട്ടി മരിച്ചു. പെരുമാൾപുരത്ത് പുലിറോഡിന് സമീപത്താണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.പയ്യോളി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങൾ പുരോഗമിക്കുന്നു Facebook Twitter