ലോറിയും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
0
താമരശ്ശേരി ചുരം 9ആം വളവിൽ വ്യൂ പോയിൻ്റിൽ വാഹനാപകടം. ലോറിയും ഓട്ടോറിക്ഷയും തമ്മിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ഓട്ടോക്കുള്ളിൽ കുടുങ്ങി പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്ത് വൈത്തിരി ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ updating....