ഓഡിറ്റോറിയത്തിൽ നിന്നും സൗണ്ട് ബോക്‌സ് കൊണ്ടുപോകുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

  


മാനന്തവാടി അമ്പുകുത്തി  ഇന്ന് വൈകുന്നേരം 4 മണിയോടെ  സെൻ്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു അപകടം. ഓഡിറ്റോറിയത്തിൽ നിന്നും സൗണ്ട് ബോക്‌സ് കൊണ്ടുപോകുന്നതിനിടെ ചവിട്ടുപടിയിൽ നിന്നും വീണ് പരിക്കേറ്റ് യുവാവ് മരിച്ചു. മാനന്തവാടി ചോയ്‌മൂല  ASM സലീമിൻ്റെ മകൻ  എടത്തോള ഷമാസ്(37) ആണ് മരിച്ചത്.പിതാവ്:പരേതനായ എ.എസ്.എം സലിം,മാതാവ്:നബീസ

 ഓഡിറ്റോറിയത്തിൽ മാനന്തവാടി നഗരസഭ ഇന്ന് നടത്താനിരുന്ന ഇഫ്താർ സംഗമം സെറ്റ് ചെയ്യുന്നതിനിടെ  ആണ് അപകടം  എന്നാണ് വിവരം 

Post a Comment

Previous Post Next Post