വേങ്ങര കണ്ണമംഗംലം, അച്ചനമ്പലം പൂച്ചോലമാട്, മില്ലും പടിയിൽ ഓട്ടോക്ക് മുന്നിൽ നായ ചാടി ഓട്ടോ മറിഞ്ഞു അപകടം. മറിഞ്ഞ ഓട്ടോയിൽ കാറും വന്നിടിച്ച് അപകടം ഇന്ന് വൈകിട്ട് 7മണിയോടെ ആണ് സംഭവം . അപകടത്തിൽ ഓട്ടോ ഡ്രൈവർ പടപ്പറമ്പ് സ്വദേശി എട്ടുവീട്ടിൽ ആരിഫ് എന്ന ആൾക്ക് ആണ് ഗുരുതര പരിക്കേറ്റത് ഡ്രൈവറുടെ ഭാര്യക്കും കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട് ഇവരെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ, പ്രവേശിപ്പിച്ചു