അഞ്ചാം മൈലിൽ പിഞ്ചു കുഞ്ഞ് മരണപ്പെട്ടു



 വയനാട്:  അഞ്ചാം മൈൽ മുക്കം സ്വദേശി ജൂറൈജിന്റെ മകൾ ആണ് മരണപ്പെട്ടത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം അറിവായി വരുന്നു..

Post a Comment

Previous Post Next Post