കോഴിക്കോട് ലഹരിക്കടിമയായ ചേട്ടൻ അനിയനെ തലയ്ക്ക് വെട്ടി പരിക്കേല്പിച്ചു

 


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്കടിമയായ ചേട്ടനാണ് അനിയനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിൽ എത്തിയിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അനിയനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.



Post a Comment

Previous Post Next Post