നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്




 ഇടുക്കി: അടിമാലി- കോതമംഗലം റൂട്ടിൽ ബൈസൺ വാലി 20 ഏക്കറിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാത്രി9 മണിയോടെയാണ് അപകടം മറ്റു വിവരങ്ങൾ അറിവായി വരുന്നു...


റിപ്പോർട്ട്: ഷിയാസ് മണ്ണാർക്കാട്


⊶⊷⊶⊷❍❍⊶⊷⊶⊷

*കേരളത്തിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/DK4IfrpeZzs5xv3Zw39W4Y

Post a Comment

Previous Post Next Post