പകൽ പൂരത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. മൂന്ന് കാറുകൾ, ഒരു ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ എന്നിവ ആന തകർത്തു..പാപ്പന് പരിക്ക്

 


ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് കാറുകൾ, ഒരു ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ എന്നിവ ആന തകർത്തു. പാപ്പാനും പരിക്കേറ്റു. ആനയെ ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പകൽ പൂരത്തിന് കൊണ്ടുവന്നതായിരുന്നു

Post a Comment

Previous Post Next Post