നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് അപകടം; അഞ്ചു പേർക്ക് ദാരുണാന്ത്യം




മംഗളൂരു: കർണാടക ചിത്രദുർഗ താലൂക്കിലെ തമറ്റക്കല്ലുവിന് സമീപം ദേശീയപാത 48ൽ ഞായറാഴ്ച ഇന്നോവ കാർ റോഡ് സൈഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം. ......

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ബി.എം.ടി.സിയിലെ വിരമിച്ച ജീവനക്കാരായ ശാന്തമൂർത്തി (60), രുദ്രസ്വാമി (52), മല്ലികാർജുന (50), ചിദംബരാചാർ (50) എന്നിവരും തിരിച്ചറിയാത്ത മറ്റൊരാളുമാണ് മരിച്ചത്. ......


Post a Comment

Previous Post Next Post