Home ഇരിട്ടി വള്ളിത്തോട് പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി March 19, 2025 0 ഇരിട്ടി : പശ്ചിമബംഗാളിൽ നിന്ന് എത്തിയ ബിജയ് പ്രർജ എന്ന തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. പോലീസും സ്ഥലത്തെത്തി. Facebook Twitter