ഹൃദയാഘാതം പെരിന്തൽമണ്ണസ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: ബവാദിയിൽ ഡ്രൈവറായി ജോലിചെയ്യുന്ന പെരിന്തൽമണ്ണ മണ്ണാർമല പള്ളി പടിയിൽ താമസിക്കുന്ന കൊടക്ക്കാട്ടു തൊടി ആലിയുടെ മകൻ ബഷീർ (50)അൽപ്പസമയം മുമ്പ് ബവാദി ബദറുദ്ധീൻ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട വിവരം അറിയിക്കുന്നു.

മയ്യിത്ത് കബറടക്കത്തിനും,മറ്റ് സഹായങ്ങൾക്കും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.



Post a Comment

Previous Post Next Post