എലിവിഷം ജ്യൂസിൽ കലർത്തി കുടിച്ച യുവതി മരിച്ചു

 


കാസർകോട്:എലിവിഷം ജ്യൂസിൽ കലർത്തി കുടിച്ച വീട്ടമ്മ ആശുപത്രിയിൽ മരിച്ചു.

ബദിയഡുക്ക ബാലഡുക്കയിലെ അരുൺ കുമാറിന്റെ ഭാര്യ ബി.ലീലാവതി 52 ആണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

കഴിഞ്ഞ 8 ന് ഉച്ചക്ക് അവശനിലയിൽ കാണുകയായിരുന്നു. ബദിയഡുക്ക പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post