യുവാവിനെ കാണാനില്ലെന്ന് പരാതി

 




വെള്ളമുണ്ട കട്ടയാട് ഏരി റാഷിദ് [36] എന്ന യാളെ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്നുകാട്ടി ബന്ധുക്കൾ വെള്ളമുണ്ട പോലീസിൽ പരാതി നൽകി. ഇദ്ദേഹം ഉപയോഗിച്ചിരുന്ന കെഎൽ-728523 ത്രിചക്ര സ്കൂ‌ട്ടറും കാണാതായിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 97444 06769 എന്ന നമ്പ റിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post