മേപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു



വയനാട് മേപ്പാടി മേലെ അരപ്പറ്റയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മേപ്പാടി വിത്തുകാട് സ്വദേശി സുനിൽ [57] ആണ് മരിച്ചത്. രാത്രി ഒമ്പതരയോടെ മേലെ അരപ്പറ്റ സ്കൂളിന് സമീപം ആയിരുന്നു അപകടം.

Post a Comment

Previous Post Next Post