സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ മരിച്ചു

 


മങ്കട: മകനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ മരിച്ചു. കടന്നമണ്ണ പട്ടിക്കാട്ട് യൂസഫിന്‍റെ ഭാര്യ പനങ്ങാങ്ങര മഞ്ഞളാംകുഴി അസ്യയാണ് മരിച്ചത്

Post a Comment

Previous Post Next Post