കോട്ടക്കൽ ചെനക്കൽ വാഹനാപകടം യുവതി മരണപ്പെട്ടു.അഞ്ചുപേർക്ക് പരിക്ക്



 മലപ്പുറം  കോട്ടക്കൽ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കോട്ടക്കൽ കുറ്റിപ്പുറം കാര്യാടൻ ഹാരിസിന്റെ ( ബാപ്പു)വിന്റെ മകൾ   ഫാത്തിമ ഹിബയാണ് (20) മരിച്ചത്.

ഓട്ടോ ഡ്രൈവറടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നാലുമണിയോടെ ചിനക്കൽ ഫാറൂഖ് നഗറിലാണ് അപകടം.

പരിക്കേറ്റവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

(വളാഞ്ചേരി മജ്‌ലിസ്‌ കോളജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ്) മരണപ്പെട്ട ഫാത്തിമ ഹിബ

മറ്റു വിവരങ്ങൾ അറിവായി വരുന്നു....






Post a Comment

Previous Post Next Post