വൈത്തിരിയിൽ വാഹനാപകടം ആറുപേർക്ക് പരിക്ക്



ദേശീയപാത വൈത്തിരിയിൽ കെഎസ്ഇബി ഓഫീസിനു സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

ആറുപേർക്ക് പരിക്ക്

പരിക്കേറ്റ ആറു പേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post