Home വെന്നിയൂരിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച്അപകടം,: രണ്ട് പേർക്ക് പരിക്ക് March 03, 2025 0 മലപ്പുറം ദേശീയപാതയിൽ വെന്നിയൂർ KNR C യുടെ നിർത്തിയിട്ട സിമൻറ് ലോറിയിൽ കാറിടിച്ച് അപകടം രണ്ടുപേർക്ക്പരിക്ക് പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചുകൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Facebook Twitter