19 കാരിയായ യുവതിയെ കാണ്മാനില്ല


മലപ്പുറം  പാലപ്പെട്ടി പുതിയിരുത്തി പടിഞ്ഞാറു ഭാഗം താമസിക്കുന്ന വെളുത്തപ്പൻ ഹാഷിം എന്നവരുടെ മകളും, മേടൻ ഫാറൂഖ് എന്നവരുടെ ഭാര്യയുമായ അർഷിദ(19) എന്നവരെ 28/03/2025 വെള്ളിയാഴ്ച വൈകീട്ട് 4മണി മുതൽ കാണാതായിരിക്കുന്നു ഗർഭിണിയായ ഇവരെ കുറിച്ച് വിവരം ലഭ്യമാകുന്നവർ താഴെ കാണുന്ന നമ്പറിലോ, തൊട്ടടുത്ത പോലീസുമായോ ബന്ധപെടുക


9567 286 186, 7559888 446

Post a Comment

Previous Post Next Post