Home KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം February 10, 2025 0 ഇടുക്കി -കൊച്ചി -ധനൂഷ്കോടി ദേശീയപാതയിൽ അടിമാലിക്കും നേര്യമംഗലത്തിനുമിടയിൽ വാളറയിൽ KSRTC ബസ്സും ഇരുചക്ക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. അരവിന്ദൻ P M (24) വയസ്സ് ആണ് മരണപ്പെട്ടത് Facebook Twitter