കൊപ്പം - പെരിന്തൽമണ്ണ റോഡിൽ അമിത വേ​ഗതയിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്



പാലക്കാട്: കൊപ്പം - പെരിന്തൽമണ്ണ റോഡിൽ അമിത വേ​ഗതയിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അപകടം. പ്രഭാപുരം സ്വദേശിക്ക് പരിക്കേറ്റു. ബസ് ഇരു ചക്ര വാഹനത്തിലൂടെ കയറിയിറങ്ങി. അമിത വേഗതയിൽ എത്തിയ ബസ് ഇരു ചക്ര വാഹനത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം. കൊപ്പം പൊലീസ് സ്ഥലത്തെത്തി സ്ഥിതികൾ വിലയിരുത്തി. 
അതേസമയം, ബസുകളുടെ അമിതവേഗതക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രം​ഗത്തെത്തി......


Post a Comment

Previous Post Next Post