നിയന്ത്രണംവിട്ട കാർ ചെരുപ്പുകടയിലേക്ക് ഇടിച്ചു കയറി അപകടം ഒരാൾക്ക് പരിക്ക്

  


കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സഫാരി ഫൂട്ട്‌വേറിലേക്കാണ് കാർ ഇടിച്ചു കയറിയത് സ്ഥാപനത്തിലെ ജീവനക്കാരൻ നിഖിലിന് പരിക്കേറ്റു

Post a Comment

Previous Post Next Post