വയനാട് ചെന്നലോട്: പഴയ പോസ്റ്റ് ഓഫീസിന് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിനെ പരിക്ക്. കലൂര്‍ സുഗന്ധഗിരി സ്വദേശി സുബിന്‍ (22) ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ സുബിനെ കല്‍പ്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍ കൊണ്ടു പോവുകയായിരുന്നു. കൈക്കും കാലിനും പൊട്ടലുണ്ടായിട്ടുണ്ട് എന്നാണ് ലഭ്യമായ അറിവ്.