Home കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു February 03, 2025 0 കണ്ണൂർ ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം മൊട്ടമ്മൽ സ്വദേശി എം വി ബാലകൃഷ്ണനാണ്(67) മരിച്ചത്ഇന്ന് രാവിലെ 9 മണിയോടെ ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം. Facebook Twitter