രക്ഷപ്പെട്ടത് തലനാരിഴക്ക്…ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു… ഒഴിവായത് വൻ അപകടം

 


മലപ്പുറം  എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. തീപടരുന്നത് കണ്ട യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. മാറഞ്ചേരി പനമ്പാട് സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post