പൊന്നാനി നരിപ്പറമ്പ് വാഹനാപകടം ഒരാൾ മരണപ്പെട്ടു, രണ്ടു പേർക്ക് ഗുരുതര പരിക്ക്



പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ നരിപ്പറമ്പ് സമീപമാണ് കാറും, ബൈക്കും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്.

അപകടത്തിൽ ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കുപറ്റിയ അതളൂർ സ്വദേശികളായ ചെറുവളപ്പിൽ ശരീഫ്, തെക്കേപറമ്പിൽ സമദ് എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു, മരണപ്പെട്ട ആളുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ..

പൊന്നാനി നരിപ്പറമ്പ് അതളൂർ സ്വദേശി ഈനാംപറമ്പിൽ ഇസ്മായിൽ (34) എന്നയാളാണ് മരണപ്പെട്ടത് മരണപ്പെട്ട കലാഭവൻ ഹനീഫയുടെ മകളുടെ ഭർത്താവ് ആണ്

         ,

Post a Comment

Previous Post Next Post