ചാവക്കാട് നോളീറോഡിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



തൃശ്ശൂർ   ചാവക്കാട്: കടപ്പുറം നോളീ റോഡിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടക്കഴിയൂർ പുഴങ്ങരയില്ലത്ത് വീട്ടിൽ മുഹമ്മദ് നിഷാദാ(40)ണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ഇയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

Post a Comment

Previous Post Next Post