മലപ്പുറം മക്കരപ്പറമ്പിൽ വാഹനാപകടം :മലപ്പുറം ഭാഗത്തു നിന്ന് വന്ന ഇന്നോവയും പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന ഹൂണ്ടായി കാറും മക്കരപ്പറമ്പ്അങ്ങാടിയിൽ വെച്ച് കൂട്ടി യിടിച്ചു.പരിക്കേറ്റ 3പേരേ പെരിന്തൽമണ്ണ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയിട്ടുണ്ട്. പേര് വിവരങ്ങൾ അറിവായിട്ടില്ല